മുറ്റെെത്താരു പൂവിെന കണ്ടപ്പോള്‍ അരികത്തു ചെല്ലാൻ തോന്നി അരികത്തു ചെന്നപ്പോൾ തലോടാന്‍ തോന്നി തലോടിയപ്പോള്‍ പറിക്കുവാന്‍ തോന്നി പറിച്ചു കഴിഞ്ഞപ്പോള്‍ കഷ്ടം തോന്നി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ