പേടിയായിരുന്നെനിക്ക്, മരണം,
ഇന്നലെ വരെ.
മരണത്തെ പറഞ്ഞ നേരം,
വിറച്ചിരുന്നു എന്റെ ചുണ്ടുകൾ;
മരണത്തെ കേട്ട നേരം,
പൊട്ടിത്തെറിച്ചിരുന്നു എന്റെ കാതുകൾ;
മരണത്തെ ഓർത്ത നേരം,
കിടുകിടാ വിറച്ചിരുന്നു എന്റെ ഹൃദയം.
ഇന്നലെ ഒരുപാട് പേരുടെ ആത്മഹത്യയെപ്പറ്റി കേട്ടു
ഇത്രയെളുപ്പമായിരുന്നോ, മരണം?!
ഹാ! പേടിയായിരുന്നെനിക്ക്, മരണം,
ഇന്നലെ വരെ.
ആദിൽ എ റഹ്മാൻ
ഇന്നലെ വരെ.
മരണത്തെ പറഞ്ഞ നേരം,
വിറച്ചിരുന്നു എന്റെ ചുണ്ടുകൾ;
മരണത്തെ കേട്ട നേരം,
പൊട്ടിത്തെറിച്ചിരുന്നു എന്റെ കാതുകൾ;
മരണത്തെ ഓർത്ത നേരം,
കിടുകിടാ വിറച്ചിരുന്നു എന്റെ ഹൃദയം.
ഇന്നലെ ഒരുപാട് പേരുടെ ആത്മഹത്യയെപ്പറ്റി കേട്ടു
ഇത്രയെളുപ്പമായിരുന്നോ, മരണം?!
ഹാ! പേടിയായിരുന്നെനിക്ക്, മരണം,
ഇന്നലെ വരെ.
ആദിൽ എ റഹ്മാൻ

മരണം- അതീ ചിത്രത്തില്‍ കാണുന്ന പോലെയല്ലെങ്കിലും ഭയാനകം തന്നെയാ! ജീവിതത്തെയും മരണത്തെയും കുറിച്ച് ശരിയായ കാഴ്ചപ്പാട് ഇല്ലാത്തവരാണ് സൃഷ്ടാവിന്റെ ജീവിതം എന്ന അനുഗ്രഹം തട്ടിക്കളയുന്നത്.
മറുപടിഇല്ലാതാക്കൂമരണം ദുര്‍ബലം...
മറുപടിഇല്ലാതാക്കൂhttp://www.youtube.com/watch?v=aNw6CNMP3_s
മറുപടിഇല്ലാതാക്കൂമരണം സത്യമാണ്. പക്ഷേ ആത്മഹത്യ ഒരു കള്ളം പറച്ചിൽ തന്നെ.
മറുപടിഇല്ലാതാക്കൂശുഭാശംസകൾ....
നല്ല ഭാഷയുണ്ട്..കീപ്പിറ്റ് അപ്പ്
മറുപടിഇല്ലാതാക്കൂ