കവിത നിശ്ചലമായിരിക്കണം,
ചന്ദ്രനെപ്പോലെ
ഓര്‍മ്മകളായിരിക്കണം,
ശൈത്യകാല രാവുപോലെ
കവിത പ്രകാശമാകണം,
ഉഷ്ണ കിരണം പോലെ
ദുരിതത്തിന് ചരിതമാകണം,
കവിത, സ്നേഹത്തിന് കഥയാകണം
കവിതയ്ക്ക് വാക്കുകളരുത്,
വാക്ക് മാത്രം
അതുപോലാകരുത്,
അതാവണം കവിത
ആദില്‍ എ റഹ്മാന്
*Ars Poetica എന്ന ഇംഗ്ലീഷ് കവിതയുടെസ്വതന്ത്രാവിഷ്കാരം
ആദില്‍, ആവിഷ്കാരം ഭംഗിയായി. അവസാന വരികളില്‍ എന്തോ ചില കൂടിചെരായ്ക തോന്നുന്നുണ്ടോ?
മറുപടിഇല്ലാതാക്കൂ"കവിതയ്ക്ക് വാക്കുകളരുത്,
വാക്ക് മാത്രം
അതുപോലാകരുത്,"
ഒരു പാട് എഴുതുക. ആശംസകള്‍.
"കവിതയ്ക്ക് വാക്കുകളരുത്,
മറുപടിഇല്ലാതാക്കൂവാക്ക് മാത്രം"
"അതുപോലാകരുത്,
അതാവണം കവിത"
അതിന്റെ തുടര്‍ച്ച അല്ല....
ആശംസകള്‍ക്ക് നന്ദി
Now clear. best of luck.
മറുപടിഇല്ലാതാക്കൂകൊള്ളാം കേട്ടോ ...
മറുപടിഇല്ലാതാക്കൂAthavanemdaa Kavitha...athaayirikanemedaa kavitha...
മറുപടിഇല്ലാതാക്കൂGood dialogue...
Adil....Good work bro.
Now upload other poems too...
assalayi.... aashamsakal......
മറുപടിഇല്ലാതാക്കൂകവിതയെ കുറിച്ച് ഒന്നുമറിയില്ല. അതിനാല്‍ കമന്റ് ആശംസാരൂപത്തില് അര്‍പ്പിച്ചു പോകുന്നു.
മറുപടിഇല്ലാതാക്കൂഅക്ഷരതെറ്റുകള് ബ്ലോഗില്‍ സ്വാഭാവികം .പക്ഷെ കവിതയില്‍ അത് കല്ലുകടിയായി അനുഭവപ്പെടും. മാറ്റാന്‍ ശ്രമിക്കൂ.
'ഓര്‍മ്മകളായിരിക്കണം '
'പ്രകാശമാകണം'
ഭാവുകങ്ങള്‍ ..
ആശംസകള്‍ക്ക് നന്ദി......
മറുപടിഇല്ലാതാക്കൂ@ ഇസ്മായില്ക്ക ..തെറ്റുകള്‍ ചൂണ്ടിക്കാണിച്ചതിന് നന്ദി.....'ശ' ശരിക്കും മാറി ടൈപ്പ് ചെയ്തതാ....'ള' - ഫോണ്ട് പ്രോബ്ലെംസ്:)
:)
മറുപടിഇല്ലാതാക്കൂആശംസകള്.